ഫാത്തിമത്ത് ഫസീല -പ്ലസ് ടു
പറയാനുള്ളതു പറഞ്ഞല്ലേ പറ്റൂ. അതിനുള്ള ചെറിയ ശ്രമം. അതാണ് കാംപസ് ടൈംസ്. പരിപൂര്‍ണമായി എന്ന വാദമൊന്നുമില്ലെങ്കിലും പക്വമായി എന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ഈ ലോകം ചര്‍ച്ച ചെയ്യാത്ത ഏതു വിഷയമാണ് ഇനിയുള്ളത്? മഴ, നിള, ഇസ്രായേല്‍, അനുഷ അന്‍സാരി, സ്‌ത്രീധനം, കുട്ടികളുടെ വേഷം, കോപ്പ, ഐ,ക്യു, കരിയര്‍... എന്തെല്ലാം! കുറച്ചൊക്കെ നിങ്ങളുമായി പങ്കിടാന്‍ ഒരു കൊതി. എല്ലാവരും എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. നിങ്ങളുടെ വിലയിരുത്തലിനായി ഈ കൂട്ടായ്‌മ സമര്‍പ്പിക്കുന്നു.
സ്‌നേഹത്തോടെ
എഡിറ്റര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment