Friday, December 14, 2007

കാംപസ്‌ ടൈംസ്‌: മലയാളത്തില്‍

മലയാളത്തിലുള്ള സൃഷ്ടികള്‍ ഇതില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നുവെന്നത്‌ ഞങ്ങള്‍ക്ക്‌ ഏറെ ആഹ്ലാദം പകരുന്നു. താമസിയാതെ പ്രിന്റ്‌ മാഗസിനില്‍ പ്രസിദ്ധീകരിച്ചവയുള്‍പ്പെടെ കഥകളും കവിതകളും ലേഖനങ്ങളും ഇതില്‍ വായിക്കാം.

visit CAMPUS TIMES website

6 comments:

ശ്രീ said...

സ്വാഗതം...

അച്ചു said...

അത് ഏതായാലും കൊള്ളാം...നല്ലത്

ഒരു “ദേശാഭിമാനി” said...

കാമ്പസിലെ കൊച്ചു കൊച്ചു എഴുത്തുകാര്‍ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.

നല്ലതു കാണാന്‍ കണ്ണുണ്ട്
നല്ലതു കേള്‍ക്കാന്‍ ചെവിയുണ്ട്
നല്ലതു ചെയ്യാന്‍ കൈഉണ്ട്
.........
ഈ പ്രാര്‍ത്ഥന മറക്കാതെ എഴുതുക.....

നവരുചിയന്‍ said...

കൊള്ളാം . നല്ല പരുപാടി ..എല്ലാ ഭാവുകങ്ങളും നേരുന്നു

ഫസല്‍ ബിനാലി.. said...

Theerchayaayum, kaathirikkunnu
best wishes

Unknown said...

hai assalamu alaikkum
i am ramshadek
valare nannayirikkunnu