Saturday, February 2, 2008

സ്വാഗതം/ WELCOME

Dear friends,
The campus Times, the first Internet School Magazine of Kerala will be inaugurated on February 9, Saturday 2008. We are happy to inform you that the programme is scheduled on the Annual Day of Islahiya group of Institutions. The celebrations will start at 09.30 pm at Islahiya Campus. We have arranged a lot of programmes on the day which will long last up to 09.30pm. Students of Islahiya Nursery School Kootanad, Islahiya Kids Section, Islahiya Orphanage Secondary School, Islahiya Higher Secondary Section, Islahiya Arabic College, Islahiya Orphanage, Islahiya Orphanage and Care Centre and former students will present various cultural events. Our beloved teachers will show their talent on public platform. Dignitaries of various fields have been invited to the function.
All of the Islahiya Family welcome you to Islahiya Campus on the day to make the gathering meaningful.
With love
Team Campus times

കാംപസ്‌ ടൈംസ്‌, കേരളത്തിലെ ആദ്യ ഇന്റര്‍നെറ്റ്‌ സ്‌കൂള്‍ മാഗസിന്‍ 2008 ഫെബ്രുവരി 9ന്‌ ശനിയാഴ്‌ച ഉദ്‌ഘാടനം ചെയ്യുകയാണ്‌. ഇസ്‌ലാഹിയ സ്ഥാപനങ്ങളുടെ വാര്‍ഷിക ദിനത്തിലാണ്‌ ഇതെന്നത്‌ നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്‌. പരിപാടികള്‍ അന്നു രാവിലെ 9.30ന്‌ ഇസ്‌ലാഹിയ കാംപസില്‍ തുടങ്ങും. രാത്രി 09.30 വരെ നീളുന്ന, വിവിധ പരിപാടികള്‍ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഇസ്‌ലാഹിയ നഴ്‌സറി സ്‌കൂള്‍ കൂറ്റനാട്‌, ഇസ്‌ലാഹിയ കിഡ്‌സ്‌ സെക്ഷന്‍, ഇസ്‌ലാഹിയ ഓര്‍ഫനേജ്‌ സെക്കന്‍ഡറി സ്‌കൂള്‍, ഇസ്‌ലാഹിയ ഹയര്‍ സെക്കന്‍ഡറി സെക്ഷന്‍, ഇസ്‌ലാഹിയ അറബിക്‌ കോളേജ്‌, ഇസ്‌ലാഹിയ അനാഥ- അഗതി മന്ദിരം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. പൊതുവേദിയിലെ പ്രകടനത്തില്‍ തങ്ങള്‍ക്കുള്ള മികവ്‌ ഞങ്ങളുടെ പ്രിയ്യപ്പെട്ട അധ്യാപകരും അവതരിപ്പിക്കും. വിവിധ മേഖലകളിലെ പ്രമുഖരെ പരിപാടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്‌. ഇസ്‌ലാഹിയ കുടുംബാംഗങ്ങള്‍ ഞങ്ങളെല്ലാവരും, പരിപാടി അര്‍ത്ഥപൂര്‍ണമാക്കുന്നതിന്‌ നിങ്ങളെ ഏവരെയും ഇസ്‌ലാഹിയ കാംസിലേക്കു ക്ഷണിക്കുന്നു.
സ്‌നേഹത്തോടെ
കാംപസ്‌ ടൈംസ്‌ ടീം

visit CAMPUS TIMES website

ഉദ്‌ഘാടനം ഫെബ്രുവരി 9ന്‌ / INUGURATION ON 9TH FEBRUARY

Excuse us now! The inauguration of the Campus Times previously scheduled to be held on 27th January has been postponed to February 9, 2008 due to some last minute decisions. It was suggested that the inauguration of The campus Times would be more colourful if it is held on the Annual Day of Islahiya Group of Institutions. We request your presence in the coming days as our valuable readers.

ക്ഷമിക്കുമല്ലോ. അവസാന നിമിഷത്തിലുണ്ടായ ചില തീരുമാനങ്ങള്‍ മൂലം കാംപസ്‌ ടൈംസിന്റെ ഉദ്‌ഘാടനം ജനുവരി 27ല്‍ നിന്ന്‌ ഫെബ്രുവരി 9ലേക്കു മാറ്റി. ഇസ്‌ലാഹിയ സ്ഥാപനങ്ങളുടെ വാര്‍ഷികമാഘോഷിക്കുന്ന ദിവസമാണ്‌ കാംപസ്‌ ടൈംസിന്റെ ഉദ്‌ഘാടനം കൂടുതല്‍ ഭംഗിയാവുക എന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്‌. വായനക്കാരായി ഭാവിയില്‍ മുഴുവന്‍ നിങ്ങളൊക്കെ കൂടെ വേണം.

visit CAMPUS TIMES website